ഭീകരമുഖം
സഹസ്രങ്ങൾ പിന്നിട്ട ഭാരതം
തീർക്കും വീണ്ടുമോരു ഭ്രാന്താലയം
ഒടുവിൽ കാണും നമുക്കവിടം
ചേതനയറ്റ ശവശരീരങ്ങൾ
ചേതോഹരം തീർക്കുന്ന സൂര്യ യാമങ്ങൾ
സായാഹ്നത്തിൽ അവിടം തിളങ്ങും ചുവപ്പു വർണ്ണങ്ങൾ
ചിറകുവിടർത്തി പറന്നു പക്ഷികൾ
പിന്നിൽ കരിപുരണ്ട കറുപ്പ് വലയങ്ങൾ
ക്രാന്ത ദൃഷ്ടിയിൽ എരിയുന്ന മുഖങ്ങൾ കണ്ടില്ലെന്നു നടിച്ച നിയമപാലകർ
ഭരിക്കും ഇവിടമിൽ ചുവപ്പുനാടകൾ
തിളങ്ങും ഇവിടെമിൽ ചുവലകൾ
കാർമികത്വം തേടും ഇന്ത്യ തന്നിൽ
ഉതിർക്കുന്നു വർഗീയ പകർപ്പുകൾ
ആർപ്പു വിളിക്കും ഭാരതം തന്നുടേതെന്ന്
ما شاء الله
ReplyDeleteMidlaj wafy ❤️👍
💕
DeleteWow it's an awesome poem. Well done. Keep going. May allah bless you brother.
ReplyDeleteTnx, and you
DeletePls comment and suggestions
ReplyDeleteGood
ReplyDeleteIndia today is suffering the consequences of ruling in the hands of the undeserving...
ReplyDeleteBy the by...awesome poem... keep going... may allah bless you bro